ബാല്യകാലസഖി, ആദമും ദൈവവും,പിതൃയാനം, കാടിന്റെ വിളി, ഐൻസ്റ്റീന്റെ അതിഥി, ബ്രഹ്മദത്തൻ, യുഗളപ്രസാദൻ തുടങ്ങി ശ്രദ്ധേയങ്ങളായ അനേകം കവിതകൾ വിഷ്ണു നാരായണൻ നമ്പൂതിരി എഴുതിയിട്ടുണ്ട്. അവയിൽ പലതും സ്കൂൾ-കോളേജ് തലങ്ങളിൽ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങൾ, അപരാജിത, ഭൂമി ഗീതങ്ങൾ, ഉജ്ജയിനിയിലെ രാപ്പകലുകൾ, ഇന്ത്യ എന്ന വികാരം, മുഖം എവിടെ, അതിർത്തിയിലേക്ക് ഒരു യാത്ര, ചാരുലത, ആരണ്യകം, എന്റെ കവിത, പരിക്രമം, ശ്രീവല്ലി, ഉത്തരായനം, തുടങ്ങിയ നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്പൂർണ്ണ കവിതാസമാഹാരമായ വൈഷ്ണവം, ഗദ്യരചനകളായ അസാഹിതീയം, കവിതയുടെ ഡി.എൻ.എ, ജയപ്രകാശം, യാതായാതം എന്നിവയും അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു
POETRY
Vaishnavam
Swaathandhryathe-Kurich Oru Geetham
Aparajita: therannetutta kavitakal
Aranyakam
India Enna Vikaram
Ujjayiniyile Raapakalukal
Bhoomigeethangal
Mukhamevide
Athirthiyilekkoru Yaathra
Parikramam
Sreevalli
Uttarayanam
Ente Kavitha
Pranayageethangal
Kayyoppu Maram
Charulatha
Ente Kavitha
ESSAYS
Asaahitheeyam
Kavithayude DNA
Alakadalum Neyyampalulkalum
Sreevallabho Rakshathu
WhatsApp us